|    Oct 16 Tue, 2018 12:33 am
FLASH NEWS
Home   >  Kerala   >  

മുസ്‌ലിം സമുദായം ഉണ്ടാക്കിയ നേട്ടങ്ങളെ സമൂഹം സംശത്തോടെ കാണുന്നു:കെകെ ബാബുരാജ്

Published : 9th September 2017 | Posted By: mi.ptk

തിരുവനന്തപുരം: മുസ്‌ലിം സമുദായങ്ങള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ സമൂഹം സംശയത്തോടെയാണ് കാണുന്നതെന്ന് ദലിത് ആക്ടിവിസ്റ്റ് കെകെ ബാബുരാജ്. കേരളത്തിലെ ദലിത് ന്യൂനപക്ഷ വേട്ടയുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് ജിഐഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വളര്‍ച്ചക്ക് മുഖ്യപങ്ക് വഹിച്ചവരാണ് പ്രവാസികള്‍. അതില്‍ 90 ശതമാനവും മുസ് ലിം വിഭാഗമാണ്. മുസ് ലിം സമുദായങ്ങളുണ്ടാക്കിയ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും ഗുണം ചെയ്തിട്ടുണ്ടെങ്കിലും മുഖ്യധാര കേരളീയ സമൂഹം ഇന്നും അതിനെ സംശയത്തോടെയാണ് നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദലിതുകളെ സംഘടിപ്പിക്കുന്നതിന് ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മുസ് ലിംലീഗ് നേതാവ് കെഎന്‍എ ഖാദര്‍ അഭിപ്രായപെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss