|    Mar 25 Sat, 2017 1:40 am
FLASH NEWS

മുസ്‌ലിം യുവതികളെ മര്‍ദ്ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 4th August 2016 | Posted By: SMR

നീമുച്ച് (മധ്യപ്രദേശ്): മന്ത്‌സോര്‍ റെയില്‍വേ സ്റ്റേഷനില്‍ മാട്ടിറച്ചി കൈവശംവച്ചെന്നാരോപിച്ച് രണ്ട് മുസ്‌ലിം സ്ത്രീകളെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു സ്ത്രീകളെ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തു. രജനി തിവാരി എന്ന ബിട്ടി, മഞ്ജു ഗുര്‍ജാര്‍ എന്നിവരാണു പിടിയിലായത്. വീഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റെയില്‍വേ പോലിസ് സൂപ്രണ്ട് മഹേഷ് ജയിന്‍ അറിയിച്ചു. ഇക്കഴിഞ്ഞ  26ന് സല്‍മ, ഷമീംബി എന്നിവര്‍ക്കാണ് റെയില്‍വേ സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റത്.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക