|    Sep 23 Sun, 2018 5:53 am
FLASH NEWS
Home   >  Districts  >  Malappuram  >  

മുസ്‌ലിംലീഗ് ജനജാഗരണം 27ന്; വാഹന പ്രചാരണ ജാഥ നടത്തി

Published : 26th January 2017 | Posted By: fsq

 

തേഞ്ഞിപ്പലം : യു എ പി എ കരിനിയമത്തിനെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗ്  സംഘടിപ്പിക്കുന്ന ജനജാഗരണ പ്രചരണാര്‍ഥം പ്രചരണ ജാഥ നടത്തി.  ചേളാരിയില്‍ പി അബദുല്‍ ഹമീദ് എംഎല്‍എ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ഡോ. വി പി അബ്ദുല്‍ ഹമീദ്, സെക്രട്ടറി ബക്കര്‍ ചെര്‍ണ്ണൂര്‍ ,എം എ ഖാദര്‍ ,ഹനീഫ മൂന്നിയൂര്‍, കെ പി മുഹമ്മദ്,പി എം ഷാഹുല്‍ ഹമീദ് സംസാരിച്ചു.സലീം ഐദീദ് തങ്ങള്‍, ഗുലാം ഹസന്‍ ആലംഗീര്‍, കെ ടി .കുഞ്ഞാപ്പുട്ടി ഹാജി, കെ കലാം,ടി പി എം ബഷീര്‍, യു. മുഹമ്മദ് കുട്ടി ഹാജി, കെ പി അമീര്‍, പി എം മൊയ്തീന്‍കോയ ഹാജി, പി അസീസ്,കെ പി മുസ്തഫ തങ്ങള്‍,കാവുങ്ങല്‍ ഇസ്മായില്‍, പി കെ നവാസ്, സിസി.അമീറിലി, നിസാര്‍ കുന്നുമ്മല്‍, കോയകുന്നുമ്മല്‍,  വി പി അബ്ദു ഷുകൂര്‍, ഹനീഫ മൂന്നിയൂര്‍, വി പി സൈതലവി, എം സൈതലവി, എം .സുലൈമാന്‍, എന്‍ എം അന്‍വര്‍ സാദത്ത്, ഹൈദര്‍ കെ മൂന്നിയൂര്‍, എം എ അസീസ്,പി ഒനയീം,പി എം ബാവ ,എം കെ എം സാദിഖ്, റാഷിദ് പഴേരി ,കെ റഫീഖ്, സി പി ഹസന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss