|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  National   >  

മുസ്‌ലിംങ്ങളായത് കൊണ്ടാണ് റോഹിന്‍ഗ്യരെ തീവ്രവാദികളാക്കുന്നത്: യെച്ചൂരി

Published : 25th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ വംശജര്‍ മുസ്‌ലിംങ്ങളായത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അവരെ തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംഘടിപ്പിച്ച സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളുടെ സമ്മേളത്തിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെയും മുസ്‌ലിംങ്ങളെയും ചേരിതിരിച്ചുള്ള വര്‍ഗീയതയാണ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളോട് പൊരുത്തപ്പെടാന്‍ സംസ്ഥാനത്തിനാകില്ലെന്ന് സമ്മേളനത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് സി.പി.എം നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss