|    Nov 16 Fri, 2018 11:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മുസ്ലിംലീഗ് വര്‍ഗ്ഗീയ പ്രസ്ഥാനമല്ല. എം.കെ മുനീര്‍

Published : 10th November 2018 | Posted By: ke

ഷാര്‍ജ: മുസ്ലിം ലീഗ് നൂറ് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വര്‍ഗ്ഗീയതെക്കെതിരെ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് കെ.എം.ഷാജിയെന്നും അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ ആരായാലും പുറത്ത് കൊണ്ട് വരണമെന്നും മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ഷാര്‍ജയില്‍ പറഞ്ഞു. തീവ്രവാദി സംഘടനകളുടെ ഒരു വോട്ടും തനിക്ക് വേണ്ടെന്ന് പറഞ്ഞ് മല്‍സരിച്ച് വിജയിച്ച നേതാവാണ് ഷാജി. ഈ വിധിക്കെതിരെ അപ്പീല്‍ സമ്മര്‍പ്പിക്കും. സ്വന്തം ബന്ധുവിനെ അവിഹിതമായി നിയമിച്ച മന്ത്രി കെ.ടി ജലീലിനെയാണ് മന്ത്രിസഭയില്‍ നിന്നും പുറത്തേക്കാണ്ടത്. ഇത് മറച്ച് വെക്കാന്‍ വേണ്ടിയാണ് സി.പി.എം. കെ.എം ഷാജിയുടെ കാര്യം വിവാദമാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss