|    Oct 19 Thu, 2017 10:10 pm
FLASH NEWS
Home   >  Kerala   >  

മുസ്തഫ- പ്രിയാമണി വിവാഹം 23ന്

Published : 8th August 2017 | Posted By: shadina sdna

കൊച്ചി: തെന്നിന്ത്യന്‍ സിനിമാ താരം പ്രിയാമണി വിവാഹിതയാവുന്നു. ബിസിനസുകാരനായ മുസ്തഫ രാജ് ആണ് വരന്‍. ഏറെകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം 2016 മെയ് 26നായിരുന്നു. താരം എട്ട് മലയാളസിനിമകളില്‍ അഭിനയിച്ചുട്ടുണ്ട്. പൃഥ്വിരാജ് നായകനായ സത്യം ആണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. ലളിതമായ വിവാഹചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക