|    Oct 21 Sun, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുസഫര്‍ നഗറില്‍ സംഘര്‍ഷം; 18 പേര്‍ക്കു പരിക്ക്

Published : 9th September 2017 | Posted By: fsq

 

മുസഫര്‍ നഗര്‍: പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 18 പേര്‍ക്കു പരിക്കേറ്റു. രണ്ടു സമുദായക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. 17കാരിയായ പെണ്‍കുട്ടിയെ മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ശല്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തിലുംപെട്ടവര്‍ കല്ലെറിയുകയായിരുന്നു. 20ഓളം പേര്‍ക്കെതിരേ കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss