|    Mar 25 Sat, 2017 1:36 am
FLASH NEWS

മുസഫര്‍ നഗറില്‍ നിന്ന് 48 പേരെ പുറത്താക്കി

Published : 26th September 2016 | Posted By: SMR

മുസഫര്‍ നഗര്‍: സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് 48 പേരെ മുസഫര്‍ നഗര്‍ ജില്ലയില്‍ നിന്ന് അധികൃതര്‍ പുറത്താക്കി. ആറു മാസത്തേക്കാണ് പുറത്താക്കല്‍. മുസഫര്‍ നഗര്‍ പോലിസിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഗുണ്ടാനിയമം അനുസരിച്ചാണ് ഈ നടപടിയെന്നു ജില്ലാ മജിസ്‌ട്രേറ്റ് സി കെ സിങ് അറിയിച്ചു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക