|    Jan 23 Mon, 2017 6:13 pm
FLASH NEWS

മുസഫര്‍ നഗര്‍ കലാപം; ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ബിജെപിക്കും ക്ലീന്‍ഷീറ്റ്

Published : 6th March 2016 | Posted By: swapna en

Muzaffarnagar_riot
ലക്‌നൗ;  60 പേര്‍ കൊല്ലപ്പെടുകയും 4,000 പേര്‍ ഭവനരഹിതരാവുകയും ചെയ്ത മുസഫര്‍ നഗര്‍ കലാപം അന്വേഷിച്ച വിഷ്ണു സഹായ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് വിദാന്‍ സഭയില്‍ സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ബിജെപിക്കും റിപ്പോര്‍ട്ടില്‍ ക്ലീന്‍ഷീറ്റാണ്. ആരോപണവിധേയനായ ബിജെപി എം പി സംഗീത് സോമനും റിപ്പോര്‍ട്ടില്‍ ക്ലീന്‍ ഷീറ്റാണ്.  പോലിസിന്റെ വീഴ്ചയാണ് കലാപം പടരാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു പോലിസുകാരുടെ പേര്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. 2013ലാണ് മുസഫര്‍നഗര്‍ കലാപം ഉണ്ടായത്. കലാപത്തില്‍ 42 മുസ് ലിങ്ങളും 20 ഹിന്ദുക്കളും കൊല്ലപ്പെട്ടിരുന്നു. നിലവില്‍ 567 കേസുകളാണ് കലാപവുമായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 539 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക