|    May 23 Tue, 2017 10:39 pm
FLASH NEWS

മുസഫര്‍നഗറില്‍ വീടാക്രമിച്ചു

Published : 1st August 2016 | Posted By: SMR

മുസഫര്‍നഗര്‍: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് മുസഫര്‍നഗറില്‍ സംഘപരിവാരം വീടാക്രമിച്ചു. കന്ദ്‌ല ഗ്രാമത്തിലെ സീഷാന്‍ ഖുറേഷിയുടെ വീടിനുനേരെയാണ് ആക്രമണം. തീയിടാനുള്ള ശ്രമവും നടന്നു. ഇതോടെ ഖുറേഷിയും ഭാര്യ ഷഹനാസും മക്കളും ഭയന്നോടി. സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പശുവിനെ അറുത്തെന്ന ആരോപണത്തില്‍ കുടുംബത്തിനെതിരേ കേസെടുത്തതായും പോലിസ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day