|    Oct 16 Tue, 2018 8:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുസഫര്‍നഗര്‍ കലാപം: യുപി മന്ത്രിക്കെതിരേ ജാമ്യമില്ലാ വാറന്റ്

Published : 17th December 2017 | Posted By: kasim kzm

മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ യുപി മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബലിയാന്‍, ബിജെപി എംഎല്‍എമാരായ സംഗീത് സോം, ഉമേഷ് മാലിക് തുടങ്ങിയവര്‍ക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇവരെ വിചാരണ ചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. 2013 ആഗസ്തില്‍ മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയ പ്രതികള്‍ വിദ്വേഷപ്രസംഗം വഴി ജനങ്ങളെ ആക്രമത്തിനു പ്രേരിപ്പിച്ചെന്നാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss