|    Apr 26 Wed, 2017 7:39 am
FLASH NEWS

മുഷ്താഖ് ഇംഗ്ലണ്ട് ബൗളിങ് ഉപദേഷ്ടാവ്

Published : 26th October 2016 | Posted By: SMR

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അടുത്ത മാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പാകിസ്താന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖിനെ ബൗളിങ് ഉപദേഷ്ടാവായി ഇംഗ്ലണ്ട് നിയോഗിച്ചു. ഇന്ത്യന്‍ മൈതാനങ്ങളില്‍ സ്പിന്‍ ബൗളിങിനുള്ള നിര്‍ണായക പ്രാധാന്യം കണക്കിലെടുത്താണ് ഈ തീരുമാനം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day