|    Dec 13 Wed, 2017 12:50 pm
FLASH NEWS
Home   >  Kerala   >  

മുല്ലപ്പെരിയാര്‍ ഡാം: ഏകപക്ഷീയ തീരുമാനത്തിന് സാധ്യമല്ല;മുഖ്യമന്ത്രി

Published : 29th May 2016 | Posted By: mi.ptk

PINARAYI_VIJAYAN-new

തിരുവന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനത്തിന് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രശ്‌നപരിഹാരത്തിന് വേണ്ടത് സംഘര്‍ഷമല്ല ചര്‍ച്ചയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തിന് ഒറ്റയ്ക്ക് കഴിയില്ലെന്നും തമിഴ്‌നാടുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒപ്പം അതിരപ്പിള്ളി പദ്ധതിയെ അനുകൂലിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വെള്ളച്ചാട്ടത്തിന് ദോഷകരമാവാത്ത രീതിയില്‍ പദ്ധതി നടപ്പാക്കാമെന്നും പിണറായി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക