മുല്ലപ്പെരിയാര്‍: അഞ്ച് കണ്ട്രോള് റൂമുകള്‍ തുറന്നു
Published : 3rd December 2015 | Posted By: SMR
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്ന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കണ്ട്രോള് റൂമുകള്‍ തുറന്നു. താലൂക്ക് ഓഫിസ്, പീരുമേട്, മഞ്ചുമല, പെരിയാര്‍, കുമളി എന്നീ വില്ലേജ് ഓഫിസുകളിലും വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫിസുകളിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.