|    Nov 20 Mon, 2017 1:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന്റെ മരണം: അറസ്റ്റിന് സാധ്യത

Published : 10th August 2017 | Posted By: fsq

 

കൊല്ലം:  തമിഴ്‌നാട് സ്വദേശിമുരുകന്‍ മരിച്ച കേസില്‍ ആശുപത്രി അധികൃതരുടെ അറസ്റ്റിന് സാധ്യത. ആശുപത്രികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐപിസി 304ാം വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ കുറ്റക്കാരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്ന്് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബീഗം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക