|    Oct 23 Mon, 2017 7:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍: പരിശോധന അന്തിമഘട്ടത്തില്‍

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ സര്‍ക്കാര്‍ 2016 ജനുവരി 1നു ശേഷം എടുത്ത മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ക്ക് അനുസൃതമായി വിവിധ വകുപ്പുകള്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ നിയമസാധുതാ പരിശോധന അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മന്ത്രി എ കെ ബാലന്‍ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതി 2016 ജനുവരി മുതല്‍ ഏപ്രില്‍ 30 വരെയുള്ള ഉത്തരവുകളുടെ നിയമസാധുതയും സാങ്കേതികപരമായ വിഷയങ്ങളുമാണ് പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക