|    Aug 23 Wed, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍ യുപി ചീഫ് സെക്രട്ടറിക്ക് നാലു വര്‍ഷം തടവ്

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  നോയിഡ ഭുമി ഇടപാടില്‍ ഉത്തര്‍ പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി നീരയാദവിന് നാലു വര്‍ഷം തടവ്. അലഹാബാദ് ഹൈക്കോടത് കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിധി ശരിവച്ചാണ് സുപ്രീം കോടതി നീരയാദവിന് നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. നോയിഡ കേസുള്‍പ്പെടെ രണ്ട് കേസുകളിലാണ് സുപീം കോടതിയുടെ വിധി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക