|    Jan 22 Mon, 2018 5:33 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്‍ ഫിഫ പ്രസിഡന്റ് അന്തരിച്ചു

Published : 17th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) പ്രസിഡന്റ് ജോഹോ ഹെവ്‌ലങ് അന്തരിച്ചു. 100 വയസ്സായിരുന്നു.
1974 മുതല്‍ 1998 വരെയാണ് ബ്രസീലുകാരനായ  ഹെവ്‌ലങ് ഫിഫയുടെ തലപ്പത്തിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day