|    May 25 Thu, 2017 2:27 pm
FLASH NEWS

മുന്‍ പാളയം ഇമാം ഹംസ മൗലവി ഫാറൂഖി അന്തരിച്ചു

Published : 5th July 2016 | Posted By: G.A.G

IMAM-FAROOQI

 

പട്ടാമ്പി:  മുന്‍ പാളയം ഇമാം ഹംസ മൗലവി ഫാറൂഖി(65) അന്തരിച്ചു. ജമാഅത്തെ ഇസ് ലാമി മുന്‍ പാലക്കാട് ജില്ലാ നാസിമായിരുന്നു. തളിക്കുളം ഇസ്ലാമിയാ കോളേജ്, എറിയാട് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പളായി പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് 4.30ന് കരിമ്പുഴ ആറ്റാശ്ശേരി ചാഴിയോട് ജുമാ മസ്ജിദില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day