|    Jun 25 Mon, 2018 6:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ദേവ് അന്തരിച്ചു

Published : 3rd August 2017 | Posted By: fsq

 

ഗുവാഹത്തി: മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ദേവ് (83) അന്തരിച്ചു. അസമിലെ സില്‍ചറില്‍ വച്ചാണ് അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്റംഗം സുശ്മിതാ ദേവിന്റെ പിതാവാണ്. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss