|    Dec 17 Sun, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍താരം അന്തരിച്ചു

Published : 20th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരം പൂനം ചൗഹാന്‍(29) ഡെങ്കിപ്പനി ബാധയെത്തുടര്‍ന്ന് മരിച്ചു. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സെയിരിക്കെയാണ് മരണമടഞ്ഞടത്. 2010 ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലംഗമായിരുന്നു പൂനം ചൗഹാന്‍. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ പൂനം ടീമിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss