|    Jan 25 Wed, 2017 6:51 am
FLASH NEWS

മുന്നണിയെ ബാധിക്കില്ല: ശങ്കരനാരായണന്‍

Published : 10th August 2016 | Posted By: SMR

കോഴിക്കോട്: കെ എം മാണിയും കേരള കോണ്‍ഗ്രസ്സും യുഡിഎഫ് വിട്ടത് മുന്നണിയെ ഒരു കാരണവശാലും ബാധിക്കില്ലെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശങ്കരനാരായണന്‍ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇരു മുന്നണികളില്‍ നിന്നും പല പാര്‍ട്ടികളും പല തവണകളായി പോയെങ്കിലും ഇതൊന്നും മുന്നണികളെ ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വിറ്റ്ഇന്ത്യ ദിനാചരണത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശങ്കരനാരായണന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക