|    Jul 21 Fri, 2017 2:29 am
FLASH NEWS

മുനിസിപ്പല്‍ ഓഫിസിന് മുമ്പില്‍ ഉപവാസം

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: നഗരസഭയുടെ ജനവിരുദ്ധ നടപടികള്‍ക്ക് എതിരെ ബിജെപി ഒക്‌ടോബര്‍ മൂന്നു മുതല്‍ രാവിലെ ഒമ്പത് മുതല്‍ ഏകദിന ഉപവാസം നടത്തുന്നുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നഗരസഭ ഓഫിസിനു മുമ്പില്‍ കൗണ്‍സിലര്‍മാരും ബിജെപി പ്രവര്‍ത്തകരും അന്നേ ദിവസം ഉപവസിക്കും.തൊടുപുഴ നഗരസഭയുടെ തെറ്റായ തീരുമാനങ്ങള്‍ക്കും പദ്ധതി വിഹിതം വെട്ടിച്ചുരുക്കുക, കൗണ്‍സിലില്‍ എടുക്കുന്ന തീരുമാനങ്ങളെ മറികടന്നു വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തീരുമാനമെടുക്കുന്നതിനെതിരെയാണ് ഉപവാസം വാര്‍ത്താസമ്മേളനത്തി ല്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി എസ് രാജന്‍,ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷണ്‍,ഗോപാലകൃഷ്ണന്‍,അജി ആര്‍ ,രേണുകാ രാജശേഖരന്‍,വിജയകുമാരി,ബിന്ദു പത്മകുമാര്‍,ജിഷ ബിനു, അരുണിമ ധനേഷ് എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക