|    Apr 29 Sat, 2017 6:58 pm
FLASH NEWS

മുത്വലാഖ് ചൊല്ലിയാല്‍ ബന്ധം വേര്‍പിരിയില്ല : സല്‍മ അന്‍സാരി

Published : 10th April 2017 | Posted By: fsq

അലിഗഡ്: മുത്വലാഖ് ചൊല്ലിയാല്‍ ബന്ധം വേര്‍പിരിയില്ലെന്നു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി. പുരോഹിതന്‍മാര്‍ പറയുന്നത് നോക്കാതെ മുസ്‌ലിം സ്ത്രീകള്‍ ഖുര്‍ആന്‍ വായിക്കണമെന്നും അവര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day