|    Jan 21 Sun, 2018 10:40 am
FLASH NEWS

‘മുത്തേ പൊന്നേ പിണങ്ങല്ലേ’

Published : 15th March 2016 | Posted By: SMR

തൊടുപുഴ: എംജി കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ വേദിയില്‍ കയ്യടി നേടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഗാനമായ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിന്.
ഗാനമെഴുതിയതും ആലപിച്ചതും സുരേഷ് തമ്പാനൂരാണ്.
കോളജില്‍ പോയിട്ടില്ലാത്ത ഞാന്‍ ആകെപ്പാടെ കോളജില്‍ കയറിയിരിക്കുന്നത് അടിപിടിക്കേസില്‍ പോലിസ് പിടിക്കാതിരിക്കാന്‍ തിരുവനന്തപുരം കോളജ് കാംപസില്‍ രണ്ടാഴ്ച ഒളിവില്‍ താമസിച്ചു.
അങ്ങനെയാണ് കോളജുമായുള്ള പരിചയം.
ഈ തുറന്നുപറച്ചിലും പിന്നീട് ആലപിച്ച ഗാനവും ആയിരത്തോളം വരുന്ന കാണികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day