|    Dec 14 Thu, 2017 9:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു

Published : 7th August 2016 | Posted By: SMR

കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പു നടത്തുന്ന പരിശോധന രണ്ടാംദിവസവും തുടരുന്നു. പരിശോധന ഇന്നും തുടരുമെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിച്ചെടുത്ത ഗോള്‍ഡ് സ്‌റ്റോക്ക് റെക്കോഡുകളടക്കം നൂറുകണക്കിനു രേഖകളുടെ വിശദമായ പരിശോധന നടക്കാനിരിക്കുന്നതേയുള്ളൂ. ഇതിനുശേഷം മാത്രമെ നികുതിവെട്ടിപ്പു സംബന്ധിച്ച് വ്യക്തയുണ്ടാവുകയുള്ളൂവെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുതലാണ് മുത്തൂറ്റിന്റെ രാജ്യത്തെ വിവിധ സ്ഥാപങ്ങളില്‍ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക