|    Apr 24 Tue, 2018 4:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുഗളന്‍മാരെ അപമാനിച്ച് യുപി ഉപമുഖ്യമന്ത്രി

Published : 13th September 2017 | Posted By: fsq

 

ലഖ്‌നോ: മുഗളന്‍മാര്‍ കൊള്ളക്കാരാണെന്നും അവരെ ഇന്ത്യയുടെ പൂര്‍വികരായി കാണാന്‍ കഴിയില്ലെന്നും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും അവര്‍ ചെയ്തിട്ടില്ല. യുപിയില്‍ എല്ലാ മതവിഭാഗക്കാരെയും അംഗീകരിക്കും. എന്നാല്‍, പാകിസ്താന്‍, താലിബാന്‍ സംസ്‌കാരത്തിന് യുപിയില്‍ ഇടമില്ലെന്നും ശര്‍മ പറഞ്ഞു. രാജ്യത്ത് മുസ്‌ലിംകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്ന ഹാമിദ് അന്‍സാരിയുടെ പ്രസ്താവനയെയും നേരത്തെ ശര്‍മ വിമര്‍ശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss