|    Apr 25 Tue, 2017 9:48 pm
FLASH NEWS

മുഖ്യമന്ത്രി രാജിവയ്ക്കണം: എസ്ഡിപിഐ

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭോപ്പാല്‍ ജയിലില്‍ തടവിലായിരുന്ന എട്ട് മുസ്‌ലിം യുവാക്കളെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത വ്യക്തമായ സാഹചര്യത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് ഉത്തരവാദിയായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രാജിവയ്ക്കണമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ് എ സഈദ് ആവശ്യപ്പെട്ടു.  സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ടുവരികയും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് രാജ്യത്ത് നിയമവ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day