|    Jul 21 Sat, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിക്ക് തയ്യാര്‍ : തോമസ് ചാണ്ടി

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാന്‍ തയ്യാറെന്ന് മന്ത്രി തോമസ് ചാണ്ടി. കൈയേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും ഉപേക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതന്വേഷണവും നേരിടാന്‍ തയാറാണ്. ഒരിഞ്ച് ഭൂമി പോലും ഞാന്‍ കയ്യേറിയിട്ടില്ല. ആരോപണങ്ങ ള്‍ക്കു പിന്നില്‍ വലിയൊരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss