|    Mar 26 Sun, 2017 6:43 pm
FLASH NEWS

മുഖ്യമന്ത്രി എന്‍എസ്എസ് ആസ്ഥാനത്തെത്തി

Published : 23rd April 2016 | Posted By: SMR

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. സന്ദര്‍ശനം തികച്ചും വ്യക്തിപരമായിരുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളോ തിരഞ്ഞെടുപ്പ് വിഷയങ്ങളോ ചര്‍ച്ചചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. എല്ലാവരോടും ഒരേ രീതിയിലുള്ള സമീപനമാണ്. ഈ നിലപാട് തുടരുന്നതിനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക