|    Oct 23 Mon, 2017 11:45 am
FLASH NEWS

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം

Published : 20th March 2017 | Posted By: fsq

 

പാലക്കാട്: അട്ടപ്പള്ളം ഇരട്ട ആത്മഹത്യ മുതല്‍ ജിഷ്ണു പ്രണോയിയുടെതടക്കം ദുരൂഹ മരണങ്ങളും കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കേരള ജനപക്ഷം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഈമാസം 24ന് ജില്ലയിലെത്തുന്ന ജനപക്ഷം സംസ്ഥാന ചെയര്‍മാന്‍ പി സി ജോര്‍ജ് എം എല്‍ എയ്ക്ക് ചിറ്റൂരില്‍ സ്വീകരണം നല്‍കുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ഷാജി പാലത്ത് അധ്യക്ഷത വഹിച്ചു. നയരൂപീകരണ സമിതിയംഗം സെബാസ്റ്റ്യന്‍ ജോസഫ്, സംസ്ഥാന വൈസ് ചെയര്‍മാന്‍ എം ടി ജോസഫ്, ജില്ലാ സെക്രട്ടരി ജയന്‍ മമ്പറം, എം എ ജോയി, സി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക