|    May 25 Thu, 2017 8:57 am

മുഖ്യമന്ത്രിയ്ക്ക് ‘മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി’യെന്ന് പിസി ജോര്‍ജ്

Published : 14th July 2016 | Posted By: mi.ptk

pc-george-01

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പിസി ജോര്‍ജ്. മുഖ്യമന്ത്രിയ്ക്ക് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റിയാണെന്ന് പിസി ജോര്‍ജ് പരിഹസിച്ചു. മുഖ്യമന്ത്രി ചിലപ്പോള്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെപ്പോലെ പെരുമാറുന്നുവെന്ന് ജോര്‍ജ് കുറ്റപ്പെടുത്തി.കള്ളന്‍മാര്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരാകുന്നത് അപമാനകരമാണെന്നും വാദിയ്ക്കും പ്രതിയ്ക്കും വേണ്ടി ഒരുമിച്ച് ഹാജരാകുന്ന ദാമോദരന് വേണ്ടി മുഖ്യമന്ത്രി പുതിയ കോടതിയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day