മുഖ്യമന്ത്രിയാരെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: വിഎസ്
Published : 5th April 2016 | Posted By: SMR
ആലുവ: ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രിയാരായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എക്സിറ്റ് പോള്‍ ഫലത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേ—ക്ക് കുടുതല്‍ പേര് വിഎസിനെയാണല്ലോ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു വി എസിന്റെ മറുപടി.
അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നയാളാണ് താനെന്ന് ആരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല, അത്തരത്തില്‍ ഒരു ധാരണയും വേണ്ടെന്നും ചോദ്യത്തിന് മറുപടിയായി വിഎസ് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.