|    Nov 21 Tue, 2017 10:14 am
FLASH NEWS
Home   >  Kerala   >  

മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ നേതൃത്വം;വിശദീകരണം ആവശ്യപ്പെടും

Published : 30th June 2017 | Posted By: mi.ptk

കൊല്ലം: താരസംഘടനയായ ‘അമ്മ’യുടെ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച എംഎല്‍എ മുകേഷിനെിതരെ സിപിഎം കൊല്ലം ജില്ലാ നേതൃത്വം രംഗത്ത്. വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് നടത്തിയ പരാമര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഇതുസംബന്ധിച്ച് മുകേഷില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞദിവസം, വാര്‍ത്താമ്മേളനത്തിനിടയില്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുകേഷ് ക്ഷുഭിതനായിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക