|    Jul 22 Sat, 2017 4:21 pm
FLASH NEWS
Home   >  News now   >  

മുംബൈ ഇന്ത്യന്‍സിന് ഡബ്ല്യുഡബ്ല്യുഇ ചാംപ്യന്‍ ത്രിപിള്‍ എച്ചിന്റെ വക കലക്കന്‍ സമ്മാനം

Published : 13th July 2017 | Posted By: ev sports


മുംബൈ: ഐപിഎല്ലിന്റെ 10ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയപ്പോള്‍ എന്തായാലും ഈ സമ്മാനം പ്രതീക്ഷിച്ചുകാണില്ല. കാരണം ക്രിക്കറ്റിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു താരമാണ് ഒരു തകര്‍പ്പന്‍ സമ്മാനം ടീമിന് നല്‍കിയത്. അത് മറ്റാരുമല്ല. ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ സ്റ്റാര്‍ ത്രിപിള്‍ എച്ചാണ് മുംബൈയ്ക്ക് തന്റെ ഹെവി വെയ്റ്റ് പട്ടം സമ്മാനമായി നല്‍കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടം നേടിയപ്പോഴും ത്രിപിള്‍എച്ച് തന്റെ ചാംപ്യന്‍ പട്ടം സമ്മാനിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക