|    Jun 25 Mon, 2018 3:46 pm
Home   >  Sports  >  Cricket  >  

19 ഓവര്‍; ഡല്‍ഹി 8 വിക്കറ്റിന് 149 റണ്‍സ്

Published : 11th May 2017 | Posted By: ev sports

11:37:26 PM

19 ഓവര്‍; ഡല്‍ഹി 8 വിക്കറ്റിന് 149 റണ്‍സ്
ജയിക്കാന്‍ 6 പന്തില്‍ 13 റണ്‍സ്‌.മുഹമ്മദ് ഷമി(21) ഷഹ്ബാസ് നദീം ക്രീസില്‍

11:31:41 PM

18 ഓവര്‍; ഡല്‍ഹി 8 വിക്കറ്റിന് 135 റണ്‍സ്
7 റണ്‍സെടുത്ത അമിത് മിശ്രയെ പവന്‍ നേഗി പുറത്താക്കി. ജയിക്കാന്‍ 12 പന്തില്‍ 27 റണ്‍സ്‌

11:26:27 PM

17 ഓവര്‍; ഡല്‍ഹി 7 വിക്കറ്റിന് 127 റണ്‍സ്
ജയിക്കാന്‍ 18 പന്തില്‍ 35 റണ്‍സ്‌

11:24:40 PM

ഡല്‍ഹിക്ക് 7 വിക്കറ്റ് നഷ്ടമായി
ജയിക്കാന്‍ 20 പന്തില്‍ 43 റണ്‍സ്‌.45 റണ്‍സെടുത്ത റിഷഭ് പാന്തിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്.

11:14:26 PM

15 ഓവര്‍; ഡല്‍ഹി 4 വിക്കറ്റിന് 104 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 58 റണ്‍സ്
റിഷഭ് പാന്ത്(37) കോറി ആന്‍ഡേഴ്‌സണ്‍(3) ക്രീസില്‍

11:03:10 PM

13 ഓവര്‍; ഡല്‍ഹി 4 വിക്കറ്റിന് 90 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 72 റണ്‍സ്‌കൂ
ടി.റിഷഭ് പാന്ത്(25), കോറി ആന്‍ഡേഴ്‌സന്‍(1) ക്രീസില്‍

11:01:03 PM

ഡല്‍ഹിക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി
12.2 ഓവറില്‍ ഡല്‍ഹി 4 വിക്കറ്റിന് 88 റണ്‍സ്
ജയിക്കാന്‍ 46 പന്തില്‍ 74 റണ്‍സ്‌.കരുണ്‍ നായര്‍(26), സഞ്ജു സാംസണ്‍(0) ശ്രേയസ് അയ്യര്‍(32) മര്‍ലോണ്‍ സാമുവല്‍സ്(0) എന്ിവരുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്.

10:47:39 PM

10.1 ഓവര്‍; ഡല്‍ഹി 2 വിക്കറ്റിന് 77 റണ്‍സ്
ജയിക്കാന്‍ 59 പന്തില്‍ 85 റണ്‍സ്‌.ശ്രേയസ് അയ്യരും റിഷശഭ് പാന്തും ക്രീസില്‍

10:39:51 PM

8.4 ഓവര്‍; ഡെല്‍ഹി 2 വിക്കറ്റിന് 64 റണ്‍സ്‌

10:24:34 PM

5.2 ഓവര്‍; ഡല്‍ഹി 1 വിക്കറ്റിന് 41 റണ്‍സ്
10:15:41 PM

4 ഓവര്‍; ഡല്‍ഹി 1 വിക്കറ്റിന് 25 റണ്‍സ്
ജയിക്കാന്‍ 96 പന്തില്‍ 137 റണ്‍സ്‌.കരുണ്‍ നായരും ശ്രേയസ് അയ്യരും ക്രീസില്‍

10:09:15 PM

2.1 ഓവര്‍; ഡല്‍ഹി 1 വിക്കറ്റിന് 13 റണ്‍സ്.അക്കൗണ്ട് തുറക്കും മുമ്പേ സഞ്ജു സാംസണെ ആവേഷ് ഖാന്‍ മടക്കി

ഡല്‍ഹിക്ക് 162 റണ്‍സ് വിജയ ലക്ഷ്യം
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 162 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റിന് 161 റണ്‍സാണ് അടിച്ചെടുത്തത്. ബംഗളൂരുവിന് വേണ്ടി നായകന്‍ വിരാട് കോഹ്‌ലി(58) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ക്രിസ് ഗെയ്ല്‍ 48 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്ക് വേണ്ടി പാറ്റ് കുമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
9:44:15 PM

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 162 റണ്‍സ് വിജയ ലക്ഷ്യം.റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റിന് 161 റണ്‍സ്‌

9:37:34 PM

19 ഓവര്‍; ബംഗളൂരു 6 വിക്കറ്റിന് 145 റണ്‍സ്‌

9:30:47 PM

18 ഓവര്‍; ബംഗളൂരു 5 വിക്കറ്റിന് 135 റണ്‍സ്‌

9:23:10 PM

17 ഓവര്‍ ബംഗളൂരു നാല് വിക്കറ്റിന് 126 റണ്‍സ്.58 റണ്‍സെടുത്ത വിരാട് കോഹ്‌ലിയെ സഹീര്‍ഖാന്‍ മടക്കി

9:12:29 PM

15 ഓവര്‍; ബംഗളൂരു 3 വിക്കറ്റിന് 107 റണ്‍സ്‌.2 റണ്‍സെടുത്ത ട്രവിസ് ഹെഡ് റണ്ണൗട്ടായി

9:06:44 PM

14 ഓവര്‍; ബംഗളൂരു 2 വിക്കറ്റിന് 101 റണ്‍സ്‌.48 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് ബംഗളൂരുവിന് അവസാനം നഷ്ടമായത്. ഷഹ്ബാസ് നദീമിനാണ് വിക്കറ്റ്‌

8:51:30 PM
11 ഓവര്‍; ബംഗളൂരു 1 വിക്കറ്റിന് 71 റണ്‍സ്‌

8:48:46 PM

10 ഓവര്‍; ബംഗളൂരു 1 വിക്കറ്റിന് 66 റണ്‍സ്
ക്രിസ് ഗെയ്ല്‍(36) വിരാട് കോഹ്‌ലി(26) ക്രീസില്‍

8:39:50 PM

8 ഓവര്‍; ബംഗളൂരു 1 വിക്കറ്റിന് 48

8:29:42 PM

6 ഓവര്‍; ബംഗളൂരു 1 വിക്കറ്റിന് 37 റണ്‍സ്
വിരാട് കോഹ്‌ലി(1) ക്രിസ് ഗെയ്ല്‍(32) ക്രീസില്‍

8:25:40 PM

5.1 ഓവര്‍; ബംഗളൂരു 1 വിക്കറ്റിന് 35

8:17:41 PM

4 ഓവര്‍; ബംഗളൂരു വിക്കറ്റ് പോവാതെ 27 റണ്‍സ്‌

8:09:35 PM

2 ഓവര്‍; ബംഗളൂരു വിക്കറ്റ് പോവാതെ 17 റണ്‍സ്‌

6:38:32 PM

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ പൂനെ സൂപ്പര്‍ജയന്റിന് 9 വിക്കറ്റ് ജയം. പൂനെ പ്ലേ ഓഫില്‍.പഞ്ചാബ് ഉയര്‍ത്തിയ 74 റണ്‍സ് വിജയ ലക്ഷ്യത്തെ 12 ഓവറില്‍ പൂനെ മറികടന്നു.
അജിന്‍ക്യ രഹാനെ(34*) രാഹുല്‍ ത്രിപതി(28), സ്റ്റീവ് സ്മിത്ത്(15) എന്നിവരാണ് സ്‌കോറര്‍മാര്‍.

6:09:58 PM

6.3 ഓവര്‍; പൂനെ 1 വിക്കറ്റിന് 47 റണ്‍സ്
ജയിക്കാന്‍ 81 പന്തില്‍ 27 റണ്‍സ്‌

5:59:49 PM

4 ഓവര്‍; പൂനെ വിക്കറ്റ് പോവാതെ 30 റണ്‍സ്
ജയിക്കാന്‍ 96 പന്തില്‍ 44 റണ്‍സ്‌

5:48:08 PM

2 ഓവര്‍; പൂനെ വിക്കറ്റ് പോവാതെ 9 റണ്‍സ്‌

5:43:09 PM

1 ഓവര്‍; പൂനെ വിക്കറ്റ് പോവാതെ 3 റണ്‍സ്‌

5:23:26 PM

പൂനെ സൂപ്പര്‍ ജയന്റ്‌സിന് 74 റണ്‍സ് വിജയ ലക്ഷ്യം
പഞ്ചാബ് 15.5 ഓവറില്‍ 73 റണ്‍സിന് ഓള്‍ ഔട്ട്. 22 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. വൃധിമാന്‍ സാഹ(13) ഷോണ്‍ മാര്‍ഷ്(10) സ്വപ്‌നില്‍ സിങ്(10) എന്നിവരാണ് പഞ്ചബ് നിരയിലെ മറ്റ് സ്‌കോറര്‍മാര്‍. പൂനെ നിരയില്‍ ശര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജയദേവ് ഉനദ്ഗട്ട്, ആദം സാംമ്പ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

5:16:22 PM

പഞ്ചാബിന് 9 വിക്കറ്റുകള്‍ നഷ്ടമായി; 8.1 ഓവറില്‍ പഞ്ചാബ് 9 വിക്കറ്റിന് 71 റണ്‍സ്

5:09:46 PM

14 ഓവര്‍; പഞ്ചാബ് 8 വിക്കറ്റിന് 69 റണ്‍സ്‌

5:00:54 PM

പഞ്ചാബ് വന്‍ നാണക്കേടിലേക്ക്; 7 വിക്കറ്റ് വീണു
22 റണ്‍സെടുത്ത അക്‌സര്‍ പട്ടേലിനെ ഡാനിയല്‍ ക്രിസ്റ്റിയന്‍ പുറത്താക്കി.12 ഓവര്‍; പഞ്ചാബ് 7 വിക്കറ്റിന് 64 റണ്‍സ്‌

4:52:20 PM

10 ഓവര്‍; പഞ്ചാബ് 6 വിക്കറ്റിന് 55 റണ്‍സ്‌

4:50:52 PM

പഞ്ചാബ് തകര്‍ന്നു; സാഹയും പുറത്ത്
13 റണ്‍സെടുത്ത വൃധിമാന്‍ സാഹയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എംഎസ് ധോണി പുറത്താക്കി

4:46:40 PM

9 ഓവര്‍; പഞ്ചാബ് 5 വിക്കറ്റിന് 50 റണ്‍സ്‌.സാഹ(13) അക്‌സര്‍ പട്ടേല്‍(16) ക്രീസില്‍

4:40:31 PM

8 ഓവര്‍; പഞ്ചാബ് 5 വിക്കറ്റിന് 39 റണ്‍സ്‌.സാഹയും അക്‌സര്‍ പട്ടേലും ക്രീസില്‍

4:30:45 PM

പഞ്ചാബ് തകരുന്നു 5 വിക്കറ്റുകള്‍ നഷ്ടമായി
4 റണ്‍സെടുത്ത രാഹുല്‍ തിവാട്ടിയയെ ശര്‍ദുല്‍ താക്കൂര്‍ പുറത്താക്കി.അക്കൗണ്ട് തുറക്കും മുമ്പേ ഗ്ലെന്‍ മാക്‌സ് വെല്ലിനേയും താക്കൂര്‍ മടക്കി.5.5 ഓവറില്‍ പഞ്ചാബ് 5 വിക്കറ്റിന് 32 റണ്‍സ്‌

4:23:44 PM

പഞ്ചാബിന് 3 വിക്കറ്റുകള്‍ നഷ്ടമായി; ഇയാന്‍ മോര്‍ഗന്‍ പുറത്ത്
4 റണ്‍സെടുത്ത മോര്‍നെ ഉനദ്ഗട്ട് റണ്ണൗട്ടാക്കുകയായിരുന്നു.5 ഓവറില്‍ പഞ്ചാബ് 3 വിക്കറ്റിന് 29 റണ്‍സ്‌

4:16:20 PM

പഞ്ചാബിന് 2 വിക്കറ്റ് നഷ്ടമായി; ഷോണ്‍ മാര്‍ഷ് പുറത്ത്‌.10 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ശര്‍ദുല്‍ താക്കൂറാണ് പുറത്താക്കിയത്.

4:14:16 PM

3 ഓവര്‍ പഞ്ചാബ് 1 വിക്കറ്റിന് 19 റണ്‍സ്
വൃധിമാന്‍ സാഹ(9) ഷോണ്‍ മാര്‍ഷ്(10) ക്രീസില്‍

4:05:03 PM

1 ഓവര്‍ പഞ്ചാബ് 1 വിക്കറ്റിന്  4 റണ്‍സ്
അക്കൗണ്ട് തുറക്കും മുമ്പേ മാര്‍ട്ടിന്‍ ഗുപ്റ്റിലെ ജയദേവ് ഉനദ്ഗട്ട് മടക്കി

4:01:36 PM

റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരേ ടോസ് നഷ്ടപ്പെട്ട് കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റ് ചെയ്യുന്നു

12:04:16 AM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം
കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റിന് 164 റണ്‍സ്‌

11:58:11 PM

കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 6 പന്തില്‍ 14 റണ്‍സ്
കൊല്‍ക്കത്ത 19 ഓവറില്‍ 8 വിക്കറ്റിന് 160 റണ്‍സ്‌

11:56:45 PM

കളി മുറുകുന്നു കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 9 പന്തില്‍ 16 റണ്‍സ്‌

11:46:01 PM

കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 18 പന്തില്‍ 26 റണ്‍സ്
കൊല്‍ക്കത്ത 17 ഓവറില്‍ 6 വിക്കറ്റിന് 148 റണ്‍സ്‌

11:38:07 PM

16 ഓവര്‍; കൊല്‍ക്കത്ത 6 വിക്കറ്റിന് 135 റണ്‍സ്
ജയിക്കാന്‍ 24 പന്തില്‍ 39 റണ്‍സ് കൂടി

11:33:26 PM

കളി മുറുകുന്നു; 15 ഓവറില്‍ കൊല്‍ക്കത്ത 6 വിക്കറ്റിന് 131 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 43 റണ്‍സ്‌

11:29:02 PM

കൊല്‍ക്കത്തയ്ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി; കോളിന്‍ ഡി ഗ്രാന്റ് ഹോം പുറത്ത്‌.കൊല്‍ക്കത്ത 14.1 ഓവറില്‍ 6 വിക്കറ്റിന് 128 റണ്‍സ്‌

11:27:42 PM

14 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 128 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 46 റണ്‍സ്‌

11:22:47 PM

13 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 126
ജയിക്കാന്‍ 42 പന്തില്‍ 48 റണ്‍സ്‌

11:15:44 PM

11 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 106 റണ്‍സ്
ജയിക്കാന്‍ 54 പന്തില്‍ 68 റണ്‍സ്‌

11:12:06 PM

10 ഓവര്‍; കൊല്‍ക്കത്ത 5 വിക്കറ്റിന് 92 റണ്‍സ്
ജയിക്കാന്‍ 60 പന്തില്‍ 82 റണ്‍സ്
മനീഷ് പാണ്ഡെ(14) കോളിന്‍ ഡി ഗ്രാന്റ്‌ഹോം(2) ക്രീസില്‍

11:07:27 PM

കൊല്‍ക്കത്തയ്ക്ക് 5വിക്കറ്റുകള്‍ നഷ്ടമായി; യൂസഫ് പഠാന്‍ പുറത്ത്
7 പന്തില്‍ 20 റണ്‍സെടുത്ത പഠാനെ വിനയ് കുമാര്‍ പുറത്താക്കി.9 ഓവറില്‍ കൊല്‍ക്തത്ത 5 വിക്കറ്റിന് 87 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 87 റണ്‍സ്‌

10:59:42 PM

8 ഓവര്‍; കൊല്‍ക്കത്ത 4 വിക്കറ്റിന് 80 റണ്‍സ്
ജയിക്കാന്‍ 72 പന്തില്‍ 94 റണ്‍സ്‌

10:53:08 PM

കൊല്‍ക്കത്തയ്ക്ക 4 വിക്കറ്റുകള്‍ നഷ്ടമായി; ക്രിസ് ലിന്‍ പുറത്ത്
26 റണ്‍സെടുത്ത ക്രിസ് ലിനെ വിനയ് കുമാര്‍ പുറത്താക്കി

10:48:35 PM

കൊല്‍ക്കത്തയ്ക്ക് 3 വിക്കറ്റ് നഷ്ടമായി; ഉത്തപ്പയും പുറത്ത്
2 റണ്‍സെടുത്ത ഉത്തപ്പയെ കരണ്‍ ശര്‍മ പുറത്താക്കി.കൊല്‍ക്കത്ത 6 ഓവറില്‍ 3 വിക്കറ്റിന് 53 റണ്‍സ്‌

10:42:14 PM

കൊല്‍ക്കത്തയ്ക്ക് 2 വിക്കറ്റുകള്‍ നഷ്മായി; ഗംഭീര്‍ പുറത്ത്
21 റണ്‍സെടുത്ത ഗംഭീറിനെ മിച്ചല്‍ ജോണ്‍സണ്‍ പുറത്താക്കി.കൊല്‍ക്കത്ത 4.3 ഓവറില്‍ 2 വിക്കറ്റിന് 41 റണ്‍സ്‌

10:36:30 PM

3 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 30 റണ്‍സ്
ജയിക്കാന്‍ 102 പന്തില്‍ 144 റണ്‍സ്‌

10:24:54 PM

1 ഓവര്‍; കൊല്‍ക്കത്ത 1 വിക്കറ്റിന് 0 റണ്‍സ്‌.അക്കൗണ്ട് തുറക്കും മുമ്പേ സുനില്‍ നരേയ്‌നെ ടിം സൗത്തി മടക്കി

10:10:15 PM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 174 റണ്‍സ് വിജയ ലക്ഷ്യം
മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 173 റണ്‍സ്‌

10:01:19 PM

19 ഓവര്‍; മുംബൈ 4 വിക്കറ്റിന് 168 റണ്‍സ്‌.63 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് അവസാനം നഷ്ടമായത്.

9:56:49 PM

18 ഓവര്‍; മുംബൈ 3 വിക്കറ്റിന് 157

9:47:20 PM

മുംബൈയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി; സൗരഭ് തിവാരി പുറത്ത്‌.16 ഓവറില്‍ 3 വിക്കറ്റിന് 130 റണ്‍സ്‌

9:41:13 PM

15 ഓവര്‍; 2 വിക്കറ്റിന് 118 റണ്‍സ്‌.സാരവ് തിവാരി(51)ക്ക് അര്‍ധ സെഞ്ച്വറി.അമ്പാട്ടി റായിഡു(25) ക്രീസില്‍

9:38:10 PM

14 ഓവര്‍; 2 വിക്കറ്റിന് 105 റണ്‍സ്‌

9:31:10 PM

13 ഓവര്‍; മുംബൈ 2 വിക്കറ്റിന് 99 റണ്‍സ്‌.സാരവ് തിവാരി(38) അമ്പാട്ടി റായിഡു(19) ക്രീസില്‍

9:29:15 PM

12.3 ഓവര്‍; മുംബൈ 2 വിക്കറ്റിന് 95 റണ്‍സ്‌

9:11:52 PM

മുംബൈയ്ക്ക് 2 വിക്കറ്റ് നഷ്ടമായി; രോഹിത് പുറത്ത്
27 റണ്‍സെടുത്ത രോഹിത് ശര്‍മയെ അങ്കിത് രജപുത് പുറത്താക്കി.8.2 ഓവറില്‍ മുംബൈ 2 വിക്കറ്റിന് 69 റണ്‍സ്‌.11 ഓവര്‍; മുംബൈ 2 വിക്കറ്റിന് 86 റണ്‍സ്
സൗരവ് തിവാരി(35) അമ്പാട്ടി റായിഡു(9) ക്രീസില്‍

9:07:14 PM

8 ഓവര്‍; മുംബൈ 1 വിക്കറ്റിന് 68 റണ്‍സ്
9:03:19 PM

7 ഓവര്‍; മുംബൈ 1 വിക്കറ്റിന് 57 റണ്‍സ്

9:00:12 PM

6 ഓവര്‍; മുംബൈ 1 വിക്കറ്റിന് 51 റണ്‍സ്
സൗരവ് തിവാരി(25) രോഹിത് ശര്‍മ(16) ക്രീസില്‍

8:52:02 PM

4 ഓവര്‍; മുംബൈ ഇന്ത്യന്‍സ് 1 വിക്കറ്റിന് 32 റണ്‍സ്
അക്കൗണ്ട് തുറക്കും മുമ്പേ ലിന്‍ഡന്‍ സിമ്മണ്‍സിന്റെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി.

8:26:56 PM

മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം മോശം കാലാവസ്ഥ മൂലം തടസപ്പെടുന്നു

7:18:08 PM

ഹൈദരാബാദിന് ജയിക്കാന്‍ 12 പന്തില്‍ 1 റണ്‍സ്.ഗുജറാത്ത് ലയണ്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം; പ്ലേ ഓഫില്‍

7:03:12 PM

15 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 127 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 28 റണ്‍സ്
ഡേവിഡ് വാര്‍ണര്‍(54) വിജയ് ശങ്കര്‍(47) ക്രീസില്‍

6:54:51 PM
13 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 112
ജയിക്കാന്‍ 42 പന്തില്‍ 43 റണ്‍സ്

6:46:12 PM

11 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 86 റണ്‍സ്‌.ജയിക്കാന്‍ 53 പന്തില്‍ 68 റണ്‍സ്‌

6:34:37 PM

9 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 71 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 84 റണ്‍സ്‌.ഡേവിഡ് വാര്‍ണര്‍(28) വിജയ് ശങ്കര്‍(19) ക്രീസില്‍

6:31:01 PM

8 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 58 റണ്‍സ്
ജയിക്കാന്‍ 72 പന്തില്‍ 97 റണ്‍സ്‌

6:27:37 PM

7 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 52 റണ്‍സ്
ജയിക്കാന്‍ 78 പന്തില്‍ 103 റണ്‍സ്‌

6:22:38 PM

6 ഓവര്‍; ഹൈദരാബാദ് 2 വിക്കറ്റിന് 47 റണ്‍സ്
ജയിക്കാന്‍ 84 പന്തില്‍ 108 റണ്‍സ്‌.ഡേവിഡ് വാര്‍ണര്‍(16) വിജയ് ശങ്കര്‍(7) ക്രീസില്‍

6:09:17 PM

3 ഓവര്‍; ഗുജറാത്ത് 2 വിക്കറ്റിന് 25 റണ്‍സ്
18 റണ്‍സെടുത്ത ശിഖാര്‍ ധവാന്‍, 4 റണ്‍സെടുത്ത മോയിസസ് ഹെന്റിക്വസ് എന്നിവരെ പ്രവീണ്‍ കുമാര്‍ പുറത്താക്കി

5:59:51 PM

1 ഓവര്‍; ഹൈദരാബാദ് വിക്കറ്റ് പോവാതെ 7 റണ്‍സ്‌

5:40:25 PM

ഗുജറാത്ത് ലയണ്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 155 റണ്‍സ് വിജയ ലക്ഷ്യം
ഗുജറാത്ത് 19.2 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ടായി.കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും ചേര്‍ന്നാണ് തകര്‍ത്തുകളഞ്ഞത്. ഭുവനേശ്വര്‍ കുമാര്‍ രണ്ടും സിദ്ധാര്‍ത്ഥ് കൗല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.ഗുജറാത്ത് നിരയില്‍ ഇഷാന്‍ കിഷന്‍(61) ഡ്വെയ്ന്‍ സ്മിത്ത്(54) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രവീന്ദ്ര ജഡേജ 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

5:37:19 PM

19 ഓവര്‍; ഗുജറാത്ത് 8 വിക്കറ്റിന് 154 റണ്‍സ്‌

5:31:01 PM

18 ഓവര്‍; ഗുജറാത്ത് 7 വിക്കറ്റിന് 150 റണ്‍സ്‌.രവീന്ദ്ര ജഡേജയും(18) അങ്കിത് സോണിയും(0) ക്രീസില്‍

5:14:31 PM

15 ഓവര്‍; ഗുജറാത്ത് 5 വിക്കറ്റിന് 126 റണ്‍സ്‌

5:08:16 PM

റാഷിദ് ഖാന്‍ എറിഞ്ഞ് തകര്‍ക്കുന്നു; ആരോണ്‍ഫിഞ്ചും പുറത്ത്
ഗുജറാത്ത് 13.5 ഓവറില്‍ 5 വിക്കറ്റിന് 123 റണ്‍സ്‌

5:05:31 PM

ഗുജറാത്ത് തകരുന്നു; ദിനേഷ് കാര്‍ത്തികും പുറത്ത്
അക്കൗണ്ട് തുറക്കും മുമ്പേ ദിനേഷ് കാര്‍ത്തികിനെ റാഷിദ് ഖാന്‍ മടക്കി. 13.1 ഓവറില്‍ ഗുജറാത്ത് 4 വിക്കറ്റിന് 120 റണ്‍സ്‌

5:03:11 PM

സുരേഷ് റെയ്‌നയും പുറത്ത്; ഗുജറാത്തിന് 3 വിക്കറ്റുകള്‍ നഷ്ടമായി
2 റണ്‍സെടുത്ത സുരേഷ് റെയ്‌നയെ മുഹമ്മദ് സിറാജ് പുറത്താക്കി. 13 ഓവര്‍ ഗുജറാത്ത് 3 വിക്കറ്റിന് 120 റണ്‍സ്‌

5:01:29 PM

ഗുജറാത്തിന് 2 വിക്കറ്റ് നഷ്ടമായി; ഇഷാന്‍ കിഷന്‍ പുറത്ത്
40 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതം 61 റണ്‍സെടുത്ത ഇഷാനെ മുഹമ്മദ് സിറാജ് പുറത്താക്കി. 12.4 ഓവര്‍ ഗുജറാത്ത് 2 വിക്കറ്റിന് 120 റണ്‍സ്‌

4:55:18 PM

12 ഓവര്‍; ഗുജറാത്ത് 1 വിക്കറ്റിന് 118 റണ്‍സ്‌

4:49:56 PM

ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി; സ്മിത്ത് പുറത്ത്.
54 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിനെ റാഷിദ് ഖാന്‍ എല്‍ബിയില്‍ കുടക്കി. 11 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഗുജറാത്ത് 1 വിക്കറ്റിന് 111 റണ്‍സ്‌

4:46:58 PM

10 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 105 റണ്‍സ്‌.ഇഷാന്‍ കിഷന്‍(53), ഡ്വെയ്ന്‍ സ്മിത്ത്(50) ക്രീസില്‍

4:42:22 PM

9 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 93 റണ്‍സ്‌

4:35:56 PM

ഗുജറാത്തിന് തകര്‍പ്പന്‍ തുടക്കം; 8 ഓവറില്‍ വിക്കറ്റ് പോവാതെ 76 റണ്‍സ്‌.ഇഷാന്‍ കിഷന്‍(45) ഡ്വെയ്ന്‍ സ്മിത്ത്(28) ക്രീസില്‍

4:32:14 PM

7 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 73 റണ്‍സ്‌

4:26:06 PM

6 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 61 റണ്‍സ്
ഇഷാന്‍ കിഷന്‍(34) ഡ്വെയ്ന്‍ സ്മിത്ത്(26) ക്രീസില്‍

4:22:12 PM

5 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 48 റണ്‍സ്‌

4:18:22 PM

4 ഓവര്‍; ഗുജറാത്ത് വിക്കറ്റ് പോവാതെ 35 റണ്‍സ്‌

4:08:38 PM

2 ഓവര്‍; ഹൈദരാബാദ് വിക്കറ്റ് പോവാതെ 20 റണ്‍സ്‌.ഡ്വെയ്ന്‍ സ്മിത്തും(9) ഇഷാന്‍ കിഷനും(11) ഓപണര്‍മാര്‍

4:04:55 PM

1 ഓവര്‍; ഹൈദരാബാദ് വിക്കറ്റ് പോവാതെ 11 റണ്‍സ്‌

3:47:46 PM

ഹൈദരാബാദ് നിരയില്‍ പരിക്കിനെത്തുടര്‍ന്ന് യുവരാജ് സിങ് കളിക്കില്ല

3:47:11 PM

ഗുജറാത്ത് ലയണ്‍സിനെതിരേ ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

11:41:54 PM

ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം; പൂനയെ തകര്‍ത്തത് 7 റണ്‍സിന്‌.ഡെവിള്‍സ് വീര്യത്തില്‍ പൂനെ തകര്‍ന്നു
റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെ തകര്‍ത്തത് 7 റണ്‍സിന്

ന്യൂഡല്‍ഹി: പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും വിജയം നിര്‍ണായകമായ മല്‍സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. 7 റണ്‍സിനാണ് ഡല്‍ഹിയുടെ പുലിക്കുട്ടികള്‍ വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റിന് 168 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ പൂനെയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഡല്‍ഹി നായകന്‍ സഹീര്‍ ഖാന്റെ തീരുമാനം തെറ്റിക്കുന്ന തുടക്കമായിരുന്നു ഡല്‍ഹിയുടേത്. ഓപണിങില്‍ വെടിക്കെട്ട് കാഴ്ചവെക്കുന്ന സഞ്ജു സാംസണ്‍(2) ആദ്യ ഓവറില് തന്നെ റണ്ണൗട്ടായി മടങ്ങി. ഗുജറാത്തിനെതിരായ മല്‍സരത്തില്‍ ഡല്‍ഹിയെ വിജയത്തിലേക്കെത്തിച്ച ശ്രേയസ് അയ്യരും(3) പെട്ടെന്ന് മഠഹഅഹിയതോടെ ഡല്‍ഹി സ്‌കോര്‍ബോര്‍ഡ് 2.1 ഓവറില്‍ രണ്ട് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന കരുണ്‍ നായരും റിഷഭ് പാന്തും ചേര്‍ന്ന് ഡല്‍ഹിയെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. ഇരുവരും 74 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 10 റണ്‍സ് ശരാശരിയില്‍ കുതിച്ച ഇരുവരുടേയും കൂട്ടുകെട്ട്  ആദം സാംപ പൊളിച്ചു. 22 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 36 റണ്‍സുമായി കത്തിക്കയറിയ പാന്ത് സാംപയെ സിക്‌സര്‍ പറത്താന്‍ ശ്രമിക്കവെ ഡാനിയല്‍ ക്രിസ്റ്റ്യന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു.ഡല്‍ഹി നിരയില്‍ കരുണ്‍ നായര്‍(64) ടോപ് സ്‌കോററായി. റിഷഭ് പാന്ത്(36) മര്‍ലോണ്‍ സാമുവല്‍സ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പൂനെയ്ക്ക് വേണ്ടി ജയദേവ് ഉനദ്ഗട്ട്, ബെന്‍സ്‌റ്റോകസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ആദം സാംമ്പ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങില്‍ പൂനെ നിരയില്‍ മനോജ് തിവാരി(60) അര്‍ധ സെഞ്ച്വറി നേടി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. സ്റ്റീവ് സ്മിത്ത്(38), ബെന്‍ സ്‌റ്റോക്‌സ്(33) എന്നിവരും പൂനെയ്ക്ക് വേണ്ടി ബാറ്റിങില്‍ തിളങ്ങി. ഡല്‍ഹിക്ക് വേണ്ടി സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷഹ്ബാസ് നദീം, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി തിളങ്ങി. ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയിന്റുകളുമായി ആറാം സ്ഥാനത്താണുള്ളത്. പൂനെ 16 പോയിന്റുകളുമായി മൂന്നമതാണ്.

11:36:23 PM

പൂനെയ്ക്ക് ജയിക്കാന്‍ 6 പന്തില്‍ 25 റണ്‍സ്‌.19 ഓവര്‍; പൂനെ 6 വിക്കറ്റിന് 144 റണ്‍സ്‌

11:31:16 PM

കളി ഡല്‍ഹി വരുതിയില്‍; പൂനെയ്ക്ക് ജയിക്കാന്‍ 12 പന്തില്‍ 33 റണ്‍സ്‌.18 ഓവര്‍; പൂനെ 5 വിക്കറ്റിന് 136 റണ്‍സ്‌

11:30:07 PM

ധോണി പുറത്ത്; പോരാട്ടം മുറുകുന്നു
5 റണ്‍സെടുത്ത ധോണിയെ മുഹമ്മദ് ഷമി റണ്ണൗട്ടാക്കി

11:25:56 PM

17 ഓവര്‍; പൂനെ 4 വിക്കറ്റിന് 131 റണ്‍സ്
ജയിക്കാന്‍ 18 പന്തില്‍ 38 റണ്‍സ്‌

11:18:38 PM

പൂനെയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി; സ്റ്റോക്‌സ് പുറത്ത്‌.15.4 ഓവര്‍ പൂനെ 4 വിക്കറ്റിന് 125 റണ്‍സ്. ജയിക്കാന്‍ 26 പന്തില്‍ 44 റണ്‍സ്‌

11:14:09 PM

15 ഓവര്‍; പൂനെ 3 വിക്കറ്റിന് 117 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 52 റണ്‍സ് കൂടി

11:09:30 PM

14 ഓവര്‍; പൂനെ 3 വിക്കറ്റിന് 111 റണ്‍സ്‌

10:58:12 PM

12 ഓവര്‍; പൂനെ 3 വിക്കറ്റിന് 92 റണ്‍സ്
ജയിക്കാന്‍ 48 പന്തില്‍ 77 റണ്‍സ്‌

10:53:43 PM

11 ഓവര്‍; പൂനെ 3 വിക്കറ്റിന് 84 റണ്‍സ്
ജയിക്കാന്‍ 54 പന്തില്‍ 85 റണ്‍സ്‌

10:48:35 PM

10 ഓവര്‍; പൂനെ 3 വിക്കറ്റിന് 78 റണ്‍സ്
ജയിക്കാന്‍ 60 പന്തില്‍ 91 റണ്‍സ്
മനോജ് തിവാരി(26) ബെന്‍ സ്‌റ്റോകസ്(4) ക്രീസില്‍

10:45:28 PM

പൂനെയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി; സ്റ്റീവ് സ്മിത്ത് പുറത്ത്
38 റണ്‍സെടുത്ത സ്മിത്തിനെ ഷഹ്ബാസ് നദീമാണ് പുറത്താക്കിയത്.

10:42:05 PM

9 ഓവര്‍; പൂനെ 2 വിക്കറ്റിന് 74 റണ്‍സ്
ജയിക്കാന്‍ 66 പന്തില്‍ 95 റണ്‍സ്‌

10:35:09 PM

7 ഓവര്‍; പൂനെ 2 വിക്കറ്റിന് 62 റണ്‍സ്
ജയിക്കാന്‍ 78 പന്തില്‍ 107 റണ്‍സ്
സ്റ്റീവ് സ്മിത്ത്(34) മനോജ് തിവാരി(18) ക്രീസില്‍

10:29:57 PM

6 ഓവര്‍; പൂനെ 2 വിക്കറ്റിന് 53 റണ്‍സ്
ജയിക്കാന്‍ 84 പന്തില്‍ 116 റണ്‍സ്

10:21:02 PM

പൂനെയ്ക്ക് 2വിക്കറ്റുകള്‍ നഷ്ടമായി; രാഹുല്‍ ത്രിപതി പുറത്ത്
7 റണ്‍സെടുത്ത രാഹുല്‍ ത്രിപതിയെ സഹീര്‍ ഖാന്‍ പുറത്താക്കി.

10:18:55 PM

4 ഓവര്‍; പൂനെ 1 വിക്കറ്റിന് 36 റണ്‍സ്
ജയിക്കാന്‍ 96 പന്തില്‍ 133 റണ്‍സ് കൂടി

10:09:59 PM

2 ഓവര്‍; പൂനെ 1 വിക്കറ്റിന് 17 റണ്‍സ്

10:00:19 PM

പൂനെയ്ക്ക് തകര്‍ച്ച തുടക്കം; ആദ്യ പന്തില്‍ രഹാനെ പുറത്ത്

9:37:04 PM

19 ഓവര്‍; ഡല്‍ഹി 7 വിക്കറ്റിന് 163 റണ്‍സ്‌

9:26:18 PM

17 ഓവര്‍; ഡല്‍ഹി 6 വിക്കറ്റിന് 141 റണ്‍സ്‌

9:17:36 PM

ധോണിയും തകര്‍പ്പന്‍ സ്റ്റംപിങ്; ഡല്‍ഹിക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി
3 റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സനെ വാഷിങ്ടണ്‍ സുദ്ധറിന്റെ പന്തിലാണ് ധോണി പുറത്താക്കിയത്.

9:14:08 PM

15 ഓവര്‍; ഡല്‍ഹി 4 വിക്കറ്റിന് 123 റണ്‍സ്‌

9:08:35 PM

ഡല്‍ഹിക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി; സാമുവല്‍സ് പുറത്ത്
27 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിനെ ഡാനിയല്‍ ക്രിസ്റ്റിയന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ എംഎസ് ധോണി പുറത്താക്കി. 14 ഓവര്‍ ഡല്‍ഹി 4 വിക്കറ്റിന് 117 റണ്‍സ്. കരുണ്‍ നായര്‍(46) ക്രീസില്‍

8:55:41 PM

11 ഓവര്‍; ഡല്‍ഹി 3 വിക്കറ്റിന് 89 റണ്‍സ്
കരുണ്‍ നായര്‍(42) മര്‍ലോണ്‍ സാമുവല്‍സ്(3) ക്രീസില്‍

8:49:47 PM

10 ഓവര്‍; ഡല്‍ഹി 3 വിക്കറ്റിന് 85 റണ്‍സ്‌

8:38:37 PM

8 ഓവര്‍; ഡല്‍ഹി 2 വിക്കറ്റിന് 73 റണ്‍സ്‌

8:34:16 PM

7 ഓവര്‍; ഡല്‍ഹി 2 വിക്കറ്റിന് 63 റണ്‍സ്‌

8:33:36 PM

6.4 ഓവര്‍; ഡല്‍ഹി 2 വിക്കറ്റിന് 57 റണ്‍സ്‌

8:18:34 PM

3.1 ഓവര്‍; ഡല്‍ഹി 2 വിക്കറ്റിന് 15 റണ്‍സ്
2 റണ്‍സെടുത്ത സഞ്ജു സാംസണ്‍ 3 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്.

7:57:03 PM

കിങസ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നേടിയ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു

11:47:53 PM

മുംബൈയ്ക്ക് ജയിക്കാന്‍ 6 പന്തില്‍  16 റണ്‍സ്‌മുംബൈയില്‍
മുംബൈ: റണ്‍മഴ കണ്ട മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടത്തില്‍ ജയം പഞ്ചാബിനൊപ്പം. ഏഴ് റണ്‍സിനാണ് പഞ്ചാബ് വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 230 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റിന് 223 എന്ന സ്‌കോറില്‍ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിങ് വിസ്‌ഫോടനമാണ് പുറത്തെടുത്തത്. ഓപണര്‍മാരാ വൃധിമാന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 68 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 36 റണ്‍സെടുത്ത് പുറത്തായെങ്കിലും രണ്ടമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മുംബൈ ബൗളര്‍മാരെ കശാപ്പ് ചെയ്തു. 21 പന്തില്‍ അഞ്ച് സിക്‌സറും രണ്ടു ഫോറും സഹിതം 47 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ജസ്പ്രീത് ബൂംറ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സാഹ 55 പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറും സഹിതം 93 റണ്‍സുമായി പുറത്താവാതെ നിന്നു.
മുംബൈ നിരയില്‍ ലസിത് മലിംഗ നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. മിച്ചല്‍ മഗ്ലെങ്ങന്‍ നാലോവറില്‍  54 റണ്‍സ് വിട്ട് നല്‍കിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബൂംറയും കരണ്‍ ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങില്‍ ലിന്‍ഡന്‍ സിമ്മണ്‍സ്(59) പാര്‍ഥിവ് പട്ടേല്‍(38) കീറോണ്‍ പൊള്ളാര്‍ഡ്(50), ഹര്ഡദിക് പാണ്ഡ്യ(30) എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി പൊതുതിനോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ജയത്തോടെ 13 മല്‍സരങ്ങളില്‍നിന്ന് 14 പോയിന്റുകളുമായി പഞ്ചാബ് പ്ലേ ാേഫ് സാധ്യത നിലനിര്‍ത്തി.

11:41:22 PM

18 ഓവര്‍; മുംബൈ 6 വിക്കറ്റിന് 208 റണ്‍സ്
ജയിക്കാന്‍ 12 പന്തില്‍ 23 റണ്‍സ്
19 റണ്‍സെടുത്ത കരണ്‍ ശര്‍മയുടെ വിക്കറ്റാണ് മുംബൈയ്ക്ക് അവസാനം നഷ്ടമായത്.

11:34:58 PM

17 ഓവര്‍; മുംബൈ 5വിക്കറ്റിന് 192 റണ്‍സ്
ജയിക്കാന്‍ 18 പന്തില്‍ 39 റണ്‍സ്‌

11:30:06 PM

ഹര്‍ദിക് പുറത്ത്; മുംബൈയുടെ 5 വിക്കറ്റ് വീണു
16.1 ഓവറില്‍ മുംബൈ 5വിക്കറ്റിന് 176 റണ്‍സ്
ജയിക്കാന്‍ 23 പന്തില്‍ 55 റണ്‍സ്‌

11:27:17 PM

കളി മുറുകുന്നു; 16 ഓവറില്‍ മുംബൈ 4 വിക്കറ്റിന് 175 റണ്‍സ്
ജയിക്കാന്‍ 24 പന്തില്‍ 56 റണ്‍സ്‌.കീറോണ്‍ പൊള്ളാര്‍ഡ്(25) ഹര്‍ദിക് പാണ്ഡ്യ(30) ക്രീസില്‍

11:20:37 PM

15 ഓവര്‍; മുംബൈ 4 വിക്കറ്റിന് 148 റണ്‍സ്
ജയിക്കാന്‍ 30 പന്തില്‍ 83 റണ്‍സ്‌

11:15:44 PM

14 ഓവര്‍; മുംബൈ 4 വിക്കറ്റിന് 137 റണ്‍സ്
ജയിക്കാന്‍ 36 പന്തില്‍ 94 റണ്‍സ്‌

11:11:56 PM

13 ഓവര്‍; മുംബൈ 4 വിക്കറ്റിന് 123 റണ്‍സ്
ജയിക്കാന്‍ 42 പന്തില്‍ 108 റണ്‍സ്‌

11:10:10 PM

മുംബൈ തകരുന്നു; നിധീഷ് റാണയും പുറത്ത്
12 റണ്‍സെടുത്ത നിധീഷ് റാണയെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി.മുംെൈബ 12.4 ഓവറില്‍ 4 വിക്കറ്റിന് 121 റണ്‍സ്‌

11:08:18 PM

12 ഓവര്‍; മുംബൈ 3വിക്കറ്റിന് 120 റണ്‍സ്
ജയിക്കാന്‍ 48 പന്തില്‍ 111 റണ്‍സ്. നിധീഷ് റാണയും കീറോണ്‍ പൊള്ളാര്‍ഡും ക്രീസില്‍

11:06:41 PM

മുംബൈ തകരുന്നു; 3 വിക്കറ്റുകള്‍ നഷ്ടമായി
5 റണ്‍സെടുത്ത രോഹിത് ശര്‍മയെ രാഹുല്‍ തിവാട്ടിയയാണ് പുറത്താക്കിയത്. 11.4 ഓവര്‍ മുംബൈ 3 വിക്കറ്റിന് 119. ജയിക്കാന്‍ 50 പന്തില്‍ 112 റണ്‍സ്‌

10:56:31 PM

10 ഓവര്‍; മുംബൈ 2 വിക്കറ്റിന് 108 റണ്‍സ്
59 റണ്‍സെടുത്ത ലിന്‍ഡന്‍ സിമ്മണ്‍സിനെ മാക്‌സ് വെല്‍ പുറത്താക്കിയപ്പോള്‍ 38 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിനെ മോഹിത് ശര്‍മയും പുറത്താക്കി. ജയിക്കാന്‍ 60 പന്തില്‍ 123 റണ്‍സ് കൂടി

10:35:00 PM

6 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 68 റണ്‍സ്‌

10:30:46 PM

5.1 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 53 റണ്‍സ്‌

10:13:00 PM

2 ഓവര്‍; മുംബൈ വിക്കറ്റ് പോവാതെ 23 റണ്‍സ്‌

9:54:45 PM

മുംബൈ ഇന്ത്യന്‍സിന് 231 റണ്‍സ് വിജയ ലക്ഷ്യം
പഞ്ചാബ് 20 ഓവറില്‍ 3 വിക്കറ്റിന് 230 റണ്‍സ്. വൃധിമാന്‍ സാഹ(93*) മാര്‍ട്ടിന്‍ ഗുപ്റ്റില്‍(36), ഗ്ലെന്‍ മാക്‌സ് വെല്‍(47) ഷോണ്‍ മാര്‍ഷ്(25) സ്‌കോറര്‍മാര്‍.

9:42:50 PM

19 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 214 റണ്‍സ്‌

9:36:22 PM

18 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 207 റണ്‍സ്‌.വൃധിമാന്‍ സാഹ(83) അക്ഷര്‍ പട്ടേല്‍(8) ക്രീസില്‍

9:30:42 PM

17 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 198 റണ്‍സ്‌

9:28:22 PM

16 ഓവര്‍; പഞ്ചാബ് 3 വിക്കറ്റിന് 190 റണ്‍സ്‌

9:06:51 PM

13 ഓവര്‍; പഞ്ചാബ് 2 വിക്കറ്റിന് 147 റണ്‍സ്
വൃധിമാന്‍ സാഹ(53) ഷോണ്‍ മാര്‍ഷ്(6) ക്രീസില്‍

9:03:30 PM

പഞ്ചാബ് കൂറ്റന്‍ സ്‌കോറിലേക്ക്; 12 ഓവറില്‍ 2 വിക്കറ്റിന് 141 റണ്‍സ്‌

8:50:21 PM

9 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 121 റണ്‍സ്
ഗ്ലെന്‍ മാകസ്‌വെല്‍(41) വൃധിമാന്‍ സാഹ(41) ക്രീസില്‍.36 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. കരണ്‍ ശര്‍മയ്ക്കാണ് വിക്കറ്റ്‌

8:36:15 PM

7 ഓവര്‍; പഞ്ചാബ് 1 വിക്കറ്റിന് 85 റണ്‍സ്‌

8:20:14 PM

4 ഓവര്‍: പഞ്ചാബ് വിക്കറ്റ് പോവാതെ 51 റണ്‍സ്.വൃധിമാന്‍ സാഹ(26) മാര്‍ട്ടിന്‍ ഗുപ്റ്റില്‍(22) ക്രീസില്‍

8:13:24 PM

3 ഓവര്‍; പഞ്ചാബ് വിക്കറ്റ് പോവാതെ 32 റണ്‍സ്

8:09:22 PM

പഞ്ചാബ് 2 ഓവറില്‍ വിക്കറ്റ് പോവാതെ 29 റണ്‍സ്‌

8:04:33 PM

മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നഷ്ടപ്പെട്ട് പഞ്ചാബ് ബാറ്റ് ചെയ്യുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss