|    Feb 25 Sat, 2017 3:24 pm
FLASH NEWS

മുംബൈയെ കേരളം അട്ടിമറിച്ചു

Published : 28th October 2016 | Posted By: SMR

മുംബൈ: അണ്ടര്‍ 23 സികെ നായിഡു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈക്കെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. 273 റണ്‍സിനാണ് കേരളം ആതിഥേയരായ മുംബൈയെ മുട്ടുകുത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളത്തെ ഒന്നാമിന്നിങ്‌സില്‍ 171ന് കൂടാരംകയറ്റിയ മുംബൈ മറുപടി ബാറ്റിങില്‍ 221 റണ്‍സടിച്ചുകൂട്ടി. രണ്ടാമിന്നിങ്‌സില്‍ ശക്തമായി തിരിച്ചുവന്ന കേരളം 415 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ മുംബൈ താരങ്ങള്‍ 91 റണ്‍സിന് ഓള്‍ഔട്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക