|    Oct 16 Tue, 2018 11:54 pm
FLASH NEWS
Home   >  National   >  

മുംബൈയില്‍ തീപ്പിടിത്തം ആറുപേര്‍ മരിച്ചു; എട്ടുപേരുടെ നില ഗുരുതരം

Published : 7th September 2017 | Posted By: shadina sdna


മുംബൈ: മുംബൈയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ച ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ട്. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. പാചക വാതക സിലിണ്ടര്‍ പൊട്ടത്തെറിച്ചതാണ് അപകട കാരണമെന്നാണ് പോലിസിന്റെ നിഗമനം. കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള അഗ്നിശമനസേന പ്രവര്‍ത്തകരുടെ ശ്രമം പുരോഗമിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss