|    May 22 Mon, 2017 9:17 pm
FLASH NEWS

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 6 കുട്ടികള്‍ മരിച്ചു

Published : 14th October 2016 | Posted By: SMR

മുംബൈ: മുംബൈ ബാന്ദ്രയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് ആറു കുട്ടികള്‍ മരിച്ചു. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ബെഹ്‌റം പാഡ-അനന്ത് കനേകര്‍ മാര്‍ഗ് ചേരിപ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒമ്പതു പേര്‍ കുടുങ്ങിയതായി റിപോര്‍ട്ടുണ്ട്. നാലു കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ആയിശ അക്ബര്‍ ഖാന്‍, അലി നിസാര്‍ അഹ്മദ് ഖാന്‍, മൂന്നു വയസ്സുകാരനായ ഉസാമ നിനാര്‍ ഖാന്‍, ഒരു വയസ്സുകാരി അഫീഫ ശബാബ് എന്നിവര്‍ മരിച്ചവരില്‍പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day