|    Mar 25 Sat, 2017 7:18 pm
FLASH NEWS

മുംബൈയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചു മരണം

Published : 19th August 2016 | Posted By: SMR

മുംബൈ: മുംബൈ വിലെ പാര്‍ലെ മേഖലയില്‍ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ കാര്‍ മരത്തിലിടിച്ച് സ്ത്രീയടക്കം അഞ്ചു യാത്രക്കാര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍, റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക