|    May 24 Thu, 2018 6:57 am
FLASH NEWS
Home   >  Just In   >  

മുംബൈയിലെ മാന്‍ഖുര്‍ദില്‍ തീപിടുത്തം

Published : 11th February 2018 | Posted By: Jesla

മുംബൈ: മാന്‍ഖുര്‍ദിലെ മായാ ഹോട്ടലിനു സമീപത്തെ കടയില്‍ വന്‍ തീപിടുത്തം. ഇന്നു രാവിലെ ആറരയോടെയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തതിനുള്ള കാരണം വ്യക്തമല്ല. അടുത്തുള്ള ഗോഡൗണിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ എട്ടിന് മുംബൈയിലെ മലാഡ് മേഖലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss