|    Jul 18 Wed, 2018 10:41 am
FLASH NEWS

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ : ജില്ലയില്‍ നൂറ് ശതമാനം നേടിയത് 39 സ്‌കൂളുകള്‍

Published : 7th November 2017 | Posted By: fsq

 

മലപ്പുറം: മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ കുത്തിവെപ്പില്‍ ജില്ലയില്‍ 39 സ്‌കൂളികളില്‍ നൂറ് ശതമാനം കൈവരിച്ചു.  ദാറുല്‍ ഹുദാ ചെമ്മാട്, നന്നമ്പ്ര സരസ്വതി വിദ്യാ നികേതന്‍ യുപി സ്‌കൂള്‍, ഹരിപുരം വിദ്യാ നികേതന്‍ സ്‌കൂള്‍, ശ്രീനാരായണപുരം യുപി സ്‌കൂള്‍ കാലടി, ദയാനന്ദ വിദ്യാമന്ദിര്‍ എഴുവത്തിരുത്തി, ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍, ജിഎല്‍പി സ്‌കൂള്‍ തുയ്യം, ഹരിശ്രീ വിദ്യാനികേതന്‍ സ്‌കൂള്‍ പുറത്തൂര്‍, ശ്രീദുര്‍ഗാ വിദ്യാ നികേതന്‍ കോട്ടായി, സനാതന വിദ്യാപീഠം എടപ്പറ്റ, നെടുങ്കയം ബദല്‍ സ്‌കൂള്‍, ബദല്‍ സ്‌കൂള്‍ മുണ്ടക്കാവ്, ജിഎല്‍പി സ്‌കൂള്‍ വലന്തോട്്, ജിഎല്‍പിഎസ് മൂലേപ്പാടം, സെന്റ് നഴ്‌സറി മാലാപ്പറമ്പ്, ദുര്‍ഗാദാസ് വിദ്യാനികേതന്‍ പൊന്‍മള, ജവഹര്‍ നവോദയ വിദ്യാലയം ഊരകം, വ്യാസവിദ്യാനികേതന്‍ എച്ച്എസ് കൊടുവായൂര്‍, നളന്ദാ യുപി സ്‌കൂള്‍ നെടിയിരുപ്പ്, ജിഡബ്ല്യൂ യുപി സ്‌കൂള്‍ എന്‍എച്ച് കോളനി നെടിയിരുപ്പ്, ശ്രീ ശബരീശ എല്‍പി സ്‌കൂള്‍ കിഴിശ്ശേരി, സാന്ദീപനി വിദ്യാനികേതന്‍ പള്ളിക്കല്‍, ജിഎല്‍പി സ്‌കൂള്‍ പറവൂര്‍, ശ്രീ വൈകുണ്ഠം വിദ്യാ നികേതന്‍ ചെറുകാവ്, ജിഎംഎല്‍പി സ്‌കൂള്‍ ചുങ്കം കൊണ്ടോട്ടി, ഗ്രേസ് ഇഎം സ്‌കൂള്‍ കൊണ്ടോട്ടി, ജിഎംഎല്‍പി എസ് കൊണ്ടോട്ടി, ശ്രീ ബാലചന്ദ്ര വിദ്യാനികേതന്‍ പൊന്നാനി, ദേവി വിദ്യാനികേതന്‍ കാളികാവ്, പൂന്താനം വിദ്യാപീഠം, ശ്രീ ശങ്കര വിദ്യാപീഠം തുവ്വൂര്‍, അരവിന്ദ വിദ്യാനികേതന്‍ കരുവാരക്കുണ്ട്, ജിഎല്‍പിഎസ് ചോക്കാട്, എസ്‌വിഎ യുപി സ്‌കൂള്‍ കാപ്പില്‍, വണ്ടൂര്‍, ജിഎല്‍പിഎസ് പെടയന്തല്‍, വിദ്യാനികേതന്‍ ചാത്തല്ലൂര്‍, എംജെഎംഎല്‍പിഎസ്  പള്ളിമുക്ക് എടവണ്ണ, ശ്രീ ശിവശക്തി സ്‌കൂള്‍ കാവന്നൂര്‍, വിദ്യാ നികേതന്‍ ഒഴൂര്‍ തുടങ്ങിയവയാണ് 39 സ്‌കൂളുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss