|    Oct 18 Thu, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മീസില്‍സ് ആന്റ് റൂബെല്ല : പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധം

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: മീസില്‍സ് ആന്റ് റൂബെല്ല പ്രതിരോധ ദൗത്യം നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മുന്‍ തീരുമാനപ്രകാരം എല്ലാ കേന്ദ്രങ്ങളിലും ഒക്ടോബര്‍ 3 മുതല്‍ ക്യാംപുകള്‍ നടക്കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss