|    Jun 18 Mon, 2018 11:11 pm
Home   >  Todays Paper  >  Page 5  >  

മീശപ്പുലിമലയില്‍ പ്രവേശിച്ചാല്‍ നിയമനടപടി: ജില്ലാ കലക്ടര്‍

Published : 16th November 2016 | Posted By: SMR

തൊടുപുഴ: മീശപ്പുലിമലയില്‍ അനധികൃതമായി പ്രവേശിച്ചാല്‍ നിയമനടപടിയെന്ന് ജില്ലാ കലക്ടര്‍. പരിസ്ഥിതി ലോലപ്രദേശമായ മീശപ്പുലിമലയില്‍ അനധികൃതമായി പ്രവേശിക്കുന്നതും പുല്‍ത്തകിടികള്‍ക്കു നാശമുണ്ടാക്കുന്നതും തടയുന്നതിനായി ദേവികുളം സബ്കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചാല്‍ കേരള ഫോറസ്റ്റ് ആക്റ്റ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss