|    Oct 22 Mon, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മീറ്റ് റെക്കോഡ് കെസിയക്ക് പിറന്നാള്‍ സമ്മാനം

Published : 9th September 2017 | Posted By: fsq

 

ഷോട്ട്പുട്ടില്‍ സ്വന്തം മീറ്റ് റെക്കോഡ് തിരുത്തിയെഴുതി കെസിയ മറിയം ബെന്നി. പുതിയ മീറ്റ് റെക്കോഡ് കെസിയക്ക് പിറന്നാള്‍ സമ്മാനവുമായി. 16വയസ്സിന് താഴയുള്ള പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കഴിഞ്ഞ ജൂനിയര്‍ മീറ്റിലെ 12. 01 എന്ന ദൂരമാണ് 12. 61 എന്ന് മാറ്റിക്കുറിച്ചത്. മാതിരപ്പള്ളി ജിവിഎച്ച്എസില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എറണാകുളം എംഎ അത്‌ലറ്റിക് അക്കാദമിയിലെ പിഎ ബാബുവാണ് പരിശീലകന്‍. കോട്ടയം സ്വദേശി ബെന്നിയുടെയും ബിന്‍സിയുടെയും മകളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss