|    Feb 24 Fri, 2017 4:36 pm
FLASH NEWS

മീത്തലെ പുന്നാട്ടു നിന്ന് ബോംബ് ശേഖരം പിടികൂടി

Published : 19th November 2016 | Posted By: SMR

ഇരിട്ടി:  കാടുവെട്ടി തെളിയിക്കുന്നതിനിടെ മീത്തലെ പുന്നാട്ടുനിന്ന് പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ നാല് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി. സുരേഷ് ബാബു എന്നയാളുടെ പറമ്പില്‍നിന്നാണ് കാടുവെട്ടി തെളിക്കവെ ബോംബുകള്‍ കണ്ടത്. തൊഴിലാളികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിട്ടി എസ്‌ഐ സുധീര്‍ കല്ലന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. കണ്ണൂരില്‍നിന്നു ബോംബ് സ്‌ക്വാഡെത്തി പിന്നീട് നിര്‍വീര്യമാക്കി. മേഖലയില്‍ തുടര്‍ന്നു പോലിസ് റെയ്ഡ് നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്തിയില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക