|    Jul 16 Mon, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മിസോറാം ലോട്ടറി വില്‍പന നിര്‍ത്തിവച്ചു

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് മിസോറാം ലോട്ടറിയുടെ വിതരണവും വില്‍പനയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സംസ്ഥാന ധനവകുപ്പ്. ഇതുസംബന്ധിച്ച മിസോറാം സര്‍ക്കാരിന്റെ അറിയിപ്പ് ചീഫ് സെക്രട്ടറിക്കു ലഭിച്ചതായും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss