|    Jan 20 Fri, 2017 7:42 pm
FLASH NEWS

മിഷന്‍ 80 ശതമാനം; ബസ്സുകളിലും ഓട്ടോകളിലും ബോധവല്‍ക്കരണം

Published : 23rd April 2016 | Posted By: SMR

പത്തനംതിട്ട: ജില്ലയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന മിഷന്‍ 80 ശതമാനം പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ പ്രചാരണ പോസ്റ്ററുകള്‍ പതിച്ചു.
പത്തനംതിട്ട ബസ്‌സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ബസുകളിലും ഓട്ടോറിക്ഷകളിലും ജില്ലാ കളക്ടര്‍ എസ് ഹരികിഷോര്‍ പോസ്റ്റര്‍ പതിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അജികുമാര്‍, കിഷോര്‍കുമാര്‍, സ്വീപ് അസി. നോഡല്‍ ഓഫീസര്‍ രാരാരാജ്, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക