|    May 27 Sat, 2017 2:22 am
FLASH NEWS

മിലാന് ജയം; ഇന്ററിന് തോല്‍വി

Published : 18th October 2016 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മറ്റൊരു മുന്‍ വിജയികളായ ഇന്റര്‍മിലാന്‍ തോല്‍വിയേറ്റുവാങ്ങി. മിലാന്‍ 3-1ന് ചീവോയെയാണ് തകര്‍ത്തത്. ഇന്ററിനെ കാഗ്ലിയാരി 1-2ന് ഞെട്ടിക്കുകയായിരുന്നു. മൗറോ ഇക്കാര്‍ഡി പെനല്‍റ്റി പാഴാക്കിയതാണ് ഇന്ററിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.
അതേസമയം, സ്പാനിഷ് ലീഗില്‍ വിയ്യാറയല്‍ 5-0ന് സെല്‍റ്റാ വിഗോയെയും വലന്‍സിയ 2-1ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും അത്‌ലറ്റിക് ബില്‍ബാവോ 3-2ന് റയല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day