|    Dec 17 Sun, 2017 9:49 am
Home   >  Todays Paper  >  page 9  >  

മിന്നലാക്രമണം നടത്തിയാല്‍ ഇന്ത്യ താങ്ങില്ലെന്ന് പാക് സൈനിക മേധാവി

Published : 26th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ഇന്ത്യയില്‍ മിന്നലാക്രമണം നടത്തിയാല്‍ അത് ഇന്ത്യക്ക് താങ്ങാനാവില്ലെന്ന് പാക് സൈനിക മേധാവി റഹീല്‍ ശരീഫ്. പാകിസ്താന്‍ ആക്രമണം നടത്തിയാല്‍ അതിന്റെ ഭവിഷ്യത്ത് തലമുറകളോളം നിലനില്‍ക്കും.
ഇന്ത്യയുടെ ഭാഗത്തുനിന്നും ഏതു തരത്തിലുള്ള ആക്രമണം ഉണ്ടായാലും നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്നും റഹീല്‍ ശരീഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss